
പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നിന്നും വിരമിച്ച ലാബ് അസിസ്റ്റന്റിനെ അനുമോദിച്ചു.34 വർഷത്തെ സേവനത്തിന് ശേഷം
പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നിന്നും വിരമിച്ച രക്നകുമാരിക്ക് അനുമോദന ചടങ്ങ് നടത്തി.
ഭർത്താവ്: വിജയൻ
മക്കൾ : ദിവ്യ, ദീപ,ദിലീപ് കുമാർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
