January 29, 2026

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി

Share this News
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി

പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്‌റ്റ് ചെയ്തതിലുള്ള പ്രതിഷേധം വികാരി ഫാദർ തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. സി പ്രസുന്ന , ലീലാമ്മ തോമസ്, ചാക്കോച്ചൻ ചിറമൽ തുടങ്ങിയവർ പ്രസംഗിച്ചു ഇടവക അംഗങ്ങളെല്ലാവരും പങ്കെടുക്കുകയും പട്ടിക്കാട് സെന്ററിലേക്ക് പ്രകടനവും പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തുകയും ചെയ്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!