
ഓണത്തിനുള്ള അരിവിഹിതം തടഞ്ഞ കേന്ദ്ര അവഗണനയ്‌ക്കെതിരേ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധയോഗം നടത്തി
ഓണക്കാലത്ത് കേരളത്തേക്കുള്ള അരി വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധയോഗം പാർട്ടി മണ്ഡലം സെക്രട്ടറി പിഡി റെജി ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. അബൂബക്കർ കെ എ, വി എ മൊയ്തീൻ, എം കെ പ്രദീപ്കുമാർ, രമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
