January 30, 2026

മണ്ണുത്തി ചിറയ്ക്കാക്കോട് റോഡിൽ മരം വീണു

Share this News
മണ്ണുത്തി ചിറയ്ക്കാക്കോട് റോഡിൽ മരം വീണു

ശക്തമായ കാറ്റിലും മഴയിലും മണ്ണൂത്തി ചിറയ്ക്കാക്കോട് റോഡിൽ സന്തോഷ് നഗർ ഭാഗത്ത് തേക്ക് മരം വീണു. ഈ റൂട്ടിൽ ചെറിയ കൊമ്പുകളും പല ഭാഗത്ത് വീണു കിടക്കുന്നുണ്ട്. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!