
ചാത്തംകുളം സെൻ്ററിൽ പുഷ്പ്പാർച്ചനയും തുടർന്ന് റിട്ടയർ ചെയ്ത വാർഡിലെ പോലിസുകാരെയും ആദരിച്ചു. വാർഡ് പ്രസിഡൻ്റ് സാബൂ മണപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് T.V ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഷിജോ പി ചാക്കോ, കെ.ഐ ചാക്കുണ്ണി, ഹസീന മനാഫ്, ഷിയാസ് V. M, കബിർ T.A, പരമേശ്വരൻ കുറുമാംമ്പുഴ , മുജിബ് T.K, ശിവരാമൻ കോഴിപറമ്പിൽ, അബ്ദുള്ള അമ്പലത്ത് , അസ്സിസ് പുതുവീട്ടിൽ, ബാബു കുമ്പളത്ത്പറമ്പിൽ , ഇസ്മയിൽ T.M, അരവിന്ദൻ ചീനിക്കൽ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
