January 31, 2026

പുള്ള് പാടത്ത് നീന്താൻ വന്ന വിദ്യാർത്ഥി മുങ്ങി മരിച്ചു

Share this News

തൃശ്ശൂർ എൻജിനീയറിങ് കോളേജിൽ നിന്നും ഇന്ന് വൈകുന്നേരം വിനോദസഞ്ചാരത്തിനായി  പുള്ളു പടത്തെത്തിയ 16 അംഗ  ടീമിലെ ഹാഷിം ( 22 ) എന്ന വിദ്യാർത്ഥി നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചു . തൃശൂർ അഗ്നിരക്ഷാ സേന  തൃശൂർ,നാട്ടിക സ്റ്റേഷൻ ഓഫീസർമാരായ ബി. വൈശാഖ്, ടി.ആർ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ  വൈകീട്ട്  6.40 നാണ് വിദ്യാർത്ഥിയെ പുറത്ത് എടുത്തത്. തൃശ്ശൂർ ജില്ല ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!