
GHEE UPMA മിൽമയുടെ കിടിലൻ പ്രൊഡക്ട് ചെമ്പൂത്രയിൽ പ്രവർത്തിക്കുന്ന മിൽമ ഷോപ്പിയിൽ
960 570 6845
മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഗ്രാമീണ മേഖലയിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പാണഞ്ചേരി ക്ഷിരോത്പാദക സഹകരണ സംഘത്തിന്റെ കീഴിൽ ചെമ്പൂത്ര ക്ഷീരസംഘം കെട്ടിടത്തിൽ
മിൽമ ഷോപ്പി ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു
Milma products;
🍞🍨🥮🧈🥛🧋🧃
ബ്രഡ് | വിവിധതരം ഐസ്ക്രീമുകൾ | ബട്ടർ | പനീർ | പായസം | വെളിച്ചെണ്ണ | വെള്ളം |ഷേയ്ക്കുകൾ |നന്നാരി സർബത്ത് |പുളിശ്ശേരി | കട്ട തൈര് | Long Life Gold Milk (Use Jim) | വെജ് ബിരിയാണി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
960 570 6845
Proprietor
Haridas Thekkoott