
വാണിയമ്പാറ കുടുംബശ്രീ ഓണം വിപണനമേള പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് P P രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷീല അലക്സ് അധ്യക്ഷത വഹിച്ചു ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ നിർവഹിച്ചു കുടുംബശ്രീ വൈസ് ചെയർപേഴ്സൺ മിനി ജോൺ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ സുബൈദ അബൂബക്കർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
