
പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1995-96 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി. ക്ലാസ് ടീച്ചറായിരുന്ന സുഭദ്ര ടീച്ചർക്കൊപ്പം പഴയ ക്ലാസ് മുറിയിൽ അവർ വീണ്ടും ഒത്തുചേർന്നു. ടീച്ചറെ ഉപഹാരം നൽകി ആദരിച്ചു.
