January 31, 2026

നായ്കുട്ടിയെ കാണ്മാനില്ല

Share this News



07.07.2025

ഈ ഫോട്ടോയിൽ കാണുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെടുന്ന നായ്ക്കുട്ടിയെ ചുവന്നമണ്ണ് ഓർത്തഡോക്സ് കുരിശുപള്ളിയുടെ ഭാഗത്തുനിന്ന് ഇന്ന് വൈകിട്ട് മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

+91 62824 56460

error: Content is protected !!