
മുടിക്കോട് കൊക്കൻ വീട്ടിൽ പരേതനായ സൈമൺ ഭാര്യ ജോയ്‌സി (61) അന്തരിച്ചു
മുടിക്കോട് കൊക്കൻ വീട്ടിൽ പരേതനായ സൈമൺ ഭാര്യ ജോയ്‌സി (61) അന്തരിച്ചു. സംസ്‌കാരം നാളെ (02.07.2025ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് പറവട്ടാനി മാർ അദ്ദായി ശ്ലീഹ പളളിയിൽ. മക്കൾ: സിമി, സിൻസി, സിമ്പിൾ. മരുമക്കൾ: ബിബിൽ, മനു, ആന്റണി. പട്ടിക്കാട് ജോൺസൻ വൈദ്യരുടെ മകളാണ് പരേത.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
