
വിലങ്ങന്നൂർ ശ്രീനാരായണ ഗുരുദേവധർമ്മ സമാജത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
വിലങ്ങന്നൂർ പായ്ക്കണ്ടം ശ്രീനാരായണ ഗുരുദേവ ധർമ്മസമാജത്തിന്റെ നേതൃത്വത്തിൽ ജൂൺ 29ന് ഞായറാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ലത്തീഫ് ക്ലാസ്സ് നയിച്ചു. സമാജത്തിലെ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി കെ.പി ദർശൻ. പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ, ട്രഷറർ പി.കെ രാജേന്ദ്രൻ, മറ്റു ഭരണസമിതി അംഗങ്ങൾ, സമാജം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
