
ജനവാസ മേഖലയായ അടുക്കളപ്പാറയിലാണ് കാട്ടാന കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രദേശവാസികൾ ഭയത്തിലാണ് ഇന്നലെ സമാനമായ രീതിയിൽ വാണിയംപാറ പെരുന്തുമ്പയിലും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു .പ്രദേശവാസികൾ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട് ശക്തമായ ഫെൻസിങ് സംവിധാനം ഇല്ലാത്തതാണ് ആന ജനവാസ മേഖലയിലേക്ക് കടന്നുവരുതെന്ന് ജനങ്ങൾ ആരോപിച്ചു. ഫോറസ്റ്റ് കാരെ വിളിച്ച് വിവരം അറിയിച്ചിട്ടും ഇതുവരെ ആരും എത്തിയിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/Is1iPJNVMs85AafDiFRO9Y
