
പാണഞ്ചേരി സർവീസ് സഹകരണ ബാങ്കും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കണ്ണാറ വാഴ ഗവേഷണ കേന്ദ്രവും സംയുക്തമായി 26, 27, 28 തീയതികളിൽ ‘ഞാറ്റുവേല 2025’ സംഘടിപ്പിക്കുന്നു
പാണഞ്ചേരി സർവീസ് സഹകരണ ബാങ്കും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കണ്ണാറ വാഴ ഗവേഷണ കേന്ദ്രവും സംയുക്തമായി 2025 ജൂൺ 26, 27, 28 തീയതികളിൽ ഞാറ്റുവേല ചന്ത ഒരുക്കുന്നു.
സെമിനാറുകൾ, പ്രദർശന സ്റ്റാളുകൾ,കാർഷിക യന്ത്ര പ്രവർത്തി പരിചയമേള, വിദ്യാലയ കൃഷി ഉണർവ്, കൃഷി ഉൽപന്ന വൈവിധ്യവൽക്കരണ പ്രശ്നോത്തരി, ആദരണീയം എന്നിവയും നടക്കുന്നു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

