January 27, 2026

ദേശീയപാതയിൽ വീണ്ടും വാഹനം മറിഞ്ഞു; ഈ ഭാഗത്ത് വാഹനത്തിൻ്റെ നിയന്ത്രണം തെറ്റുന്നതായി വ്യാപക പരാതി

Share this News
ദേശീയപാതയിൽ വീണ്ടും വാഹനം മറിഞ്ഞു. l ഈ ഭാഗത്ത് വാഹനത്തിൻ്റെ നിയന്ത്രണം തെറ്റുന്നതായി വ്യാപക പരാതി

തൃശ്ശൂർ ദിശയിലേക്ക് പോകുമ്പോൾ വഴുക്കുംപാറ പാലം കയറുന്ന ഭാഗത്താണ് പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത് . ഡ്രൈവർക്ക് പരിക്കുകൾ ഉണ്ട് . സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും ഇതേ ഭാഗത്ത് ഒരു കാറ് മറിഞ്ഞിരുന്നു. ആ വാർത്ത കണ്ട നിരവധി പ്രേഷകർ ഈ ഭാഗത്ത് കൂടെ പോകുമ്പോൾ വാഹനത്തിൻ്റെ നിയന്ത്രണം തെറ്റുന്നതായി പറയുന്നുണ്ട് . ഡ്രൈവർമാർ ജാഗ്രത പാലിക്കുക

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!