
M SONS INNER STORE ൻ്റെ പുതിയ വലിയ ഷോറും പട്ടിക്കാട് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു
പട്ടിക്കാട് MG റോഡിൽ
എം സൺസ് ഇന്നർ സ്റ്റോർ എന്ന സ്ഥാപനത്തിൻറെ ഉദ്ഘാടനം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി നിർവഹിച്ചു. പീച്ചി പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ജിനോ പീറ്റർ, ഷാജു എന്നിവർ പങ്കെടുത്തു.കേരള ഇന്നർ വെയർ ഡീലേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി
സാജു കുറുമശ്ശേരി, സ്റ്റേറ്റ് ട്രഷർ
കെ. കെ സലി, തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രിൻസൺ ഫ്രാൻസിസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ലേഡീസ് ഇന്നർ വെയർ ബ്രാൻഡ് TEENS LIFESTYLE ചെയർമാൻ അബ്ദുൽ ഗഫൂർ കുഞ്ഞവാസ് ആദ്യ വില്പന നടത്തി.പ്രശസ്ത ഇന്നർ വെയർ ബ്രാൻ്റ് TEENS LIFE STYLE ചെയർമാൻ അബ്ദുൾ ഗഫൂർ കുഞ്ഞവാസ്, പ്രശസ്ത കലാകാരൻ കലാഭവൻ സതീഷ്, വാർഡ് മെമ്പർ ആനി ജോയ് എന്നിവർ ആശംസകൾ അറിയിച്ചു. മറ്റ് രാഷ്ട്രീയ പ്രമുഖരും, ജനപ്രതിനിധികളും, വ്യാപാര വ്യവസായി പ്രതിനിധികളും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു


