
വാണിയംപാറയിൽ ഗൗണ്ട് നിർമ്മിക്കുന്നതിന് വേണ്ടി ആലോചനായോഗം സംഘടിപ്പിച്ചു.
വാണിയമ്പാറയിലെ യുവാക്കളുടെ ഒരുപാട് നാളത്തെ സ്വപ്നമാണ് പൊതുവായ ഗ്രൗണ്ട് എന്നത് ഗ്രാമസഭകളിലും പൊതുവേദികളിലും നിരവധി തവണ ഈ വിഷയം ചർച്ച നടക്കാറുണ്ട് എന്നാൽ ചരിത്രത്തിൽ ആദ്യമായി ഈ വിഷയത്തിൽ ആദ്യമായാണ് എല്ലാ രാഷ്ട്രീയ പാർട്ടികളെയും യുവാക്കളുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ വാണിയംപാറ സൊസൈറ്റി ഹാളിൽ വെച്ച് നടന്ന ഗ്രൗണ്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ പാണഞ്ചേരി ആ സുത്രണ കമ്മറ്റി അംഗം മാത്യൂ നൈനാൻ, വാർഡ് മെമ്പർ ഷീലാ അലക്സ്, മുൻവാർഡ് മെമ്പർ N K വിജയൻ കുട്ടി, ബ്ലോക്ക് മെമ്പർ രമേഷ്, വായനശാല സെക്രട്ടറി മൊയ്തീൻ കുട്ടി, ലൈബ്രറി ജില്ലാ കൗസിൽ പ്രസിഡന്റ് ജയപ്രകാശ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നേതൃത്വം വഹിച്ച ചടങ്ങിൽ ഒല്ലൂർ MLA യും റവന്യൂ മന്ത്രിയും K രാജൻ, MP T N പ്രതാപൻ, പഞ്ചായത്ത് പ്രസിഡന്റ് P P രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം K V സജു രക്ഷാധികാരികളായ കമ്മറ്റിയിൽ അച്ചൻ കുഞ്ഞ്, ഷാനൂബ്, മാത്യൂ നൈനാൻ, വിജയൻ കുട്ടി, മൊയ്തീൻ കുട്ടി, സനൽ , രമേഷ് എന്നിവരെ കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ കാണുന്ന Link ൽ click ചെയ്യുക👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
