
പാണഞ്ചേരി പഞ്ചായത്തിൽ ചെമ്പൂത്ര വാർഡിൽ കുരങ്ങൻപാറയിൽ വാക്കത്ത് വീട്ടിൽ മോഹനന്റെ വീടിൻറെ ടെറസിലേക്കാണ് സമീപത്തെ കുന്നേൽ പറമ്പിൽ വീട്ടിൽ സിന്ധു എന്ന വ്യക്തിയുടെ പറമ്പിലെ മരങ്ങൾ വീണത്.പലതവണ കൊമ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൊമ്പുകൾ നീക്കം ചെയ്തിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്.