
ഇലവുംകുടിയിൽ പരേതനായ വർഗ്ഗീസ് മാസ്റ്റർ മകൻ ബേസിൽ അന്തരിച്ചു
ഇലവുംകുടിയിൽ പരേതനായ വർഗ്ഗീസ് മാസ്റ്റർ (എയുപിഎസ് കണ്ണാറ) മകൻ ബേസിൽ വർഗ്ഗീസ് (45) അന്തരിച്ചു. സംസ്‌കാരം ഇന്ന് (09.05.2025- വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വെള്ളിക്കുളങ്ങര സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. വെള്ളിക്കുളങ്ങര കോർമലായിലാണ് താമസം. ഭാര്യ : ലീനു മകൻ: ആരോൺ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

