
വാണിയംപാറ വടക്കും പറമ്പിൽ സ്റ്റാനി ചാക്കോ (67) അന്തരിച്ചു
വാണിയംപാറ വടക്കും പറമ്പിൽ ചാക്കോ മകൻ സ്റ്റാനി ചാക്കോ (67) അന്തരിച്ചു.സംസ്കാരം ഇന്ന് (08.05.2025- വ്യാഴം) ഉച്ചയ്ക്കുശേഷം 3.30ന് പന്തലാംപാടം പള്ളിയിൽ. എയർഫോഴ്സ് സേവനത്തിനുശേഷം ഹെൽത്ത് ഇൻസ്പെക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഇദ്ദേഹം ദീർഘ കാലം വാണിയംപാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ റാണി മക്കൾ: സരുൺ, ശാലു മരുമക്കൾ : സെബിൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

