
മഞ്ഞക്കുന്ന് കുറ്റിക്കാട്ട് കെ.പി പൗലോസ് (71) അന്തരിച്ചു
പട്ടിക്കാട് മഞ്ഞക്കുന്ന് കുറ്റിക്കാട്ട് കെ.പി പൗലോസ് (71) അന്തരിച്ചു. സംസ്കാരം നാളെ 8/5/2025 വ്യാഴാഴ്‌ച കണ്ണാറ സെൻ്റ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പള്ളിയിൽ ഭാര്യ: സാറാമ്മ. മക്കൾ: സിജി, ജിൻസി, ഗ്രിൻസൺ. മരുമക്കൾ: സി.വി പൗലോസ്, അജി, അനുമോൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

