February 1, 2026

വാണിയംപാറ വാർഡ് ഗ്രാമസഭ മെയ് 12 ന്

Share this News
വാണിയംപാറ വാർഡ് ഗ്രാമസഭ മെയ് 12 ന്

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം
വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ അംഗീകരിക്കൽ,2024-25 അഡീഷണൽ ലിസ്റ്റ് അംഗീകരിക്കൽ, വരവ് – ചെലവ് കണക്കുകൾ അംഗീകരിക്കൽ, KSMART അവലോകനം
എന്നിവ അടങ്ങിയ 7-ാം വാർഡ് ഗ്രാമസഭായോഗം 2025 മെയ് 12-ാം തീയതി തിങ്കൾ ഉച്ചയ്ക്ക് രണ്ടുമണിക്ക് വാണിയമ്പാറ E.K.M. യു.പി. സ്കൂകൂളിൽ വെച്ച് ചേരുന്നു എന്ന് വാർഡ് മെമ്പർ സുബൈദ അബൂബക്കർ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!