
ആദ്യകാല സിപിഎം പ്രവർത്തകനായിരുന്ന ഇരുമ്പുപാലം പറങ്കികുന്നേൽ പി.സി കുഞ്ഞൂഞ്ഞ് (80) അന്തരിച്ചു
ആദ്യകാല സിപിഎം പ്രവർത്തകനായിരുന്ന ഇരുമ്പുപാലം പറങ്കികുന്നേൽ പി.സി കുഞ്ഞൂഞ്ഞ് (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് (06.05.2025-ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3.30ന് പൂമല പീസ് ഗാർഡൻ പള്ളിയിൽ. ഭാര്യ: ഓമന. മക്കൾ: ശശി, സാറാമ്മ, ലൈസ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

