January 30, 2026

മണ്ടൻചിറ -മഞ്ഞക്കുന്ന് റോഡിൽ നിരവധി വാഹനങ്ങൾ താഴ്ന്നു

Share this News
മണ്ടൻചിറ -മഞ്ഞക്കുന്ന് റോഡിൽ നിരവധി വാഹനങ്ങൾ താഴ്ന്നു

കമ്പനിപ്പടി – മണ്ടൻചിറ -മഞ്ഞക്കുന്ന് റോഡിൽ റോഡിൻറെ അരികത്ത് വെള്ളം കെട്ടിനിന്ന് നിരവധി വാഹനങ്ങൾ താഴ്ന്നു. റോഡ് പണിയുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിൽ റോഡിൻറെ അരികത്ത് വെള്ളം കെട്ടി നിന്ന് നിരവധി വാഹനങ്ങൾ താഴുന്നത്. റോഡിൻറെ പണി കഴിഞ്ഞിട്ട് രണ്ടാഴ്ചയോളം ആകുന്നു.പാണഞ്ചേരി പഞ്ചായത്തിലെ 21 -ാം വാർഡിലാണ് ഈ ശോചനീയാവസ്ഥ ഉള്ളത്. റോഡിൻറെ അരികത്ത് കോൺക്രീറ്റ് ഇട്ട് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!