
മെയ് 1 തൊഴിലാളി ദിനത്തിൽ വാണിയംപാറയിൽ AlTUC, CITU സംയുക്തമായി മെയ്ദിന റാലി നടത്തി. AlTUC സെക്രട്ടറി കെ എ അബൂബക്കർ റാലി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ ഇല്ലായ്മ ചെയ്യാൻ കച്ചകെട്ടുന്ന കേന്ദ്ര സർക്കാർ നയങ്ങൾകെതിരെ എല്ലാ തൊഴിലാളികളും ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. CITU നേതാവ് ഷീല അലക്സ് അദ്ധ്യക്ഷത വഹിച്ചു. CPI ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, CPM ലോക്കൽ കമ്മിററി അംഗം ഷാബു നീലിപ്പാറ തുടങ്ങിയവർ അഭിവദ്യം ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
