January 30, 2026

ചെന്നായ്പ്പാറ പത്താഴക്കാടൻ വീട്ടിൽ പങ്കജാക്ഷൻ (സുധീർ-50) അന്തരിച്ചു

Share this News

ചെന്നായ്പ്പാറ സ്വദേശി പത്താഴക്കാടൻ വീട്ടിൽ പങ്കജാക്ഷൻ (സുധീർ-50) അന്തരിച്ചു. ഹൃദയാഘാതം മൂലം നാഗർകോവിലിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്. അച്ഛൻ: പരേതനായ ദാമോദരൻ. അമ്മ: സരോജിനി. ഭാര്യ: മാലതി. മക്കൾ: ഗൗരിശങ്കർ, ഹരിക്കുട്ടൻ.ഇപ്പോൾ പട്ടിക്കാട് ചാണോത്ത് താമസം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!