
പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധനസഹായം കൈമാറി. പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണാറ മാരായക്കൽ പ്രദേശത്തുള്ള വെട്ടത്ത് അജീഷിന് കിഡ്നി സംബന്ധമായി രോഗം മൂലം 7 വർഷമായിട്ട് ഡയാലിസ്സ് ചെയ്തു കൊണ്ടിരിക്കുകയാണ് ധനസഹായം കൈമാറി. പ്രസിഡന്റ് ബാബു കൊള്ളന്നൂർ , സെക്രട്ടറി ഉലഹന്നാൻ.എം. ജയേഷ്, ട്രഷറർ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ധനസഹായം കൈമാറിയത്.
