
വാണിയംപാറ ശ്രീ നാരായണഗുരു ഭക്തസമാജത്തിൻ്റെ വാർഷികാഘോഷവും 2023 -2024 വർഷത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെയും സമാജം അംഗങ്ങളായ നെറ്റ് ബോൾ ദേശീയ ഗെയ്മ്സിൽ പങ്കെടുത്ത കില ടി.എ , B.com പരീക്ഷയിൽ full A+ നേടിയ ശ്രേയ സുരേഷിനെയും . പ്രതിന്ധികളെ തരണം ചെയ്ത് BA മലയാളം പാസ്സായ രമണി ശങ്കരദാസിനെയും ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ ഗുരു ഭക്ത സമാജം സെക്രട്ടറി എൻ സി രാഹുൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമാജം പ്രസിഡൻ്റ് എം എം സത്യൻ അധ്യക്ഷത വഹിച്ചു. GDPS ൻ്റെ ജില്ലാ ജോ. സെക്രട്ടറി ബാബു പള്ളിയാം മായ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. SSLC യിൽ ഫുൾ A+ നേടിയ അഭിൻ സ്റ്റാൻലി , ഷാന ടി കെ ,നിവേദ്യ പി.ആർ,അൻസ്‌റ്റീന ജെയ്‌സൺ,അന്ന വർഗീസ്, അനുശ്രീ പി എ,അസ്‌ന ഐ എൻ , ആതിര പി ജെ എന്നീ വിദ്യാർത്ഥികളെയും പ്ലസ് ടുവിൽ ഫുൾ A+ നേടിയ ബിയോണ ,ആൽവിൻ സ്റ്റാൻലി, ദയ പി ബി എന്നിവരെയും പൊന്നാട അണിയിച്ച് ട്രോഫി നൽകി ആദരിച്ചു. പൊതുയോഗത്തിന് ശേഷം വിവിധ കലാപരിപാടികളും പ്രസാദ ഊട്ടും ഉണ്ടായിരുന്നു
2024 -2025 വർഷത്തെ ഭാരവാഹികളായി
പ്രസിഡൻ്റ് : M M സത്യൻ
സെക്രട്ടറി : NC രാഹുൽ
വൈസ് പ്രസിഡൻ്റ് : ദിനേശ് PK
ജോ. സെക്രട്ടറി : രാജൻ CM
എക്സിക്യൂട്ടിവ് മെമ്പർമാർ
അരവിന്ദാക്ഷൻ TV
സതീഷ് VS
ഗംഗാധരൻ
ജിനു
KA രാമകൃഷ്ണൻ
M K ഉണ്ണികൃഷ്ണൻ
രമണി ശങ്കരദാസൻ
എന്നിവരെയും തെരെഞ്ഞെടുത്തു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
