മെയ് 3, 4 തിയതികളിലാണ് പെരുന്നാൾ

കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുനാളിന് കൊടിയേറി
കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുനാളിന് റവ. ഫാ ഡേവിഡ് തങ്കച്ചൻ കൊടികയറ്റി .മെയ് 3, 4 തിയതികളിലാണ് ഓർമ്മപെരുന്നാൾ ട്രസ്റ്റി ഷിജോ പി ചാക്കോ, സെക്രട്ടറി വർഗ്ഗീസ് തെക്കേ വീട്ടിൽ , ജനറൽ കൺവീനർ ബാബു മുത്തേടത്ത് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്ത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
