
കരിപ്പക്കുന്ന് ഒല്ലൂക്കാരൻ തോമസ് (കുഞ്ഞപ്പൻ-61) അന്തരിച്ചു
കരിപ്പക്കുന്ന് ഒല്ലൂക്കാരൻ തോമസ് (കുഞ്ഞപ്പൻ-61) അന്തരിച്ചു. സംസ്കാരം ഇന്ന് (26.04.2025- ശനി) വൈകീട്ട് 4 ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
