
ചുവന്നമണ്ണ് ഉറവുംപാടം പള്ളിമാലിൽ പൗലോസ് ഭാര്യ മറിയാമ്മ (86) അന്തരിച്ചു
ചുവന്നമണ്ണ് ഉറവുംപാടം പള്ളിമാലിൽ പൗലോസ് ഭാര്യ മറിയാമ്മ (86) അന്തരിച്ചു. സംസ്ക്കാരം നാളെ( 19/04/2025- ശനിയാഴ്ച ) ഉച്ചക്ക് 3 മണിക്ക് സ്വവസതിയിൽ ആരംഭിച്ച 4 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ.
മക്കൾ: ജോർജ്, സാറകുട്ടി
മരുമക്കൾ; ജോളി,ജോർജ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
