
മണ്ണുത്തി പോസ്റ്റ് ഓഫീസ് റോഡിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു
മണ്ണുത്തി പോസ്റ്റ് ഓഫീസ് റോഡിൽ അയ്യപ്പ ഓഡിറ്റോറിയത്തിന് മുൻ വശത്ത് നിയന്ത്രണം വിട്ട് കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് പൂർണ്ണമായും തകർന്നു.ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.അപകടത്തിൽ ആർക്കും പരിക്കില്ല.അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

