
തൃശൂർ സി.എം.എസ് എൽ.പി സ്കൂളിൽ യുകെജി കുട്ടികൾക്ക് ബിരുദദാനം നൽകി ആദരിച്ചു.
തൃശൂർ സി.എംസ്.എൽ. പി സ്കൂളിൽ യുകെജി കുട്ടികൾക്ക് ബിരുദദാനം നൽകി ആദരിച്ചു.
പ്രധാന അധ്യാപിക ബിന്ദു ടീച്ചർ അധ്യക്ഷസ്ഥാനം നിർവഹിച്ചു , തുടർന്ന് കുട്ടികളെ ബിരുദദാനം നൽകി ആദരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഗ്രാജുവേഷൻ കുട്ടികളുടെ കലാപരിപാടികൾ നടന്നു.ക്ലാസ്സ് ടീച്ചർ ദിവ്യ ടീച്ചർ,രക്ഷിതാക്കൾ മറ്റ് അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. മധുരം നൽകി പരിപാടികൾ അവസാനിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

