
പട്ടിക്കാട് തെക്കുംപാടം പരേതനായ കുറ്റൂക്കാരൻ യോഹന്നാൻ ഭാര്യ അച്ചാമ്മ (91) അന്തരിച്ചു. സംസ്ക്കാരം നാളെ (17.03.2025) രാവിലെ 11.30 ന് ചുവന്നമണ്ണ് സെൻ്റ് തോമസ് മലങ്കര കാത്തലിക് ചർച്ചിൽ .മക്കൾ : ജോർജ്കുട്ടി(Late), ബേബി (Late), കുഞ്ഞുമോൻ , മത്തായി ,ജോസ് (Late)
മരുമക്കൾ : ഏല്യാമ്മ ,ഷൈല ,ജാൻസി ,ബീന ,ത്രേസ്സ്യ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
