January 27, 2026

പട്ടിക്കാട് കൂട്ടാല മണത്തറ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ മേരി(70) അന്തരിച്ചു

Share this News

പട്ടിക്കാട് കൂട്ടാല മണത്തറ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ മേരി (കുഞ്ഞുമോൾ – 70) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 4.30ന് ചവറാംപാടം കുടുംബ കല്ലറയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EPUk5HNharg1ZzATApWArU
error: Content is protected !!