
പുത്തൂർ ചോച്ചേരി കുന്നിൽ ബൈക്ക് അപകടം ; രണ്ട് യുവാക്കൾ മരിച്ചു
തൃശൂർ പുത്തൂരിൽ ചോച്ചേരിക്കുന്നിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു ; പുത്തൂർ സ്വദേശി ബാബു (46) , കാച്ചേരി സ്വദേശി വിനോജ് (36) എന്നിവർ മരിച്ചു.
പുത്തൂർ കോക്കാത്ത് വടക്കൻ വീട്ടിൽ സണ്ണിയുടെ മകനാണ് ബാബു അമ്മ : സീസിലി ഭാര്യ: ജീജി.ബാബു ശക്തൻ തമ്പുരാൻ മാർക്കറ്റിലെ BM S ചുമട്ട് തൊഴിലാളിയാണ്
കാച്ചരി വെള്ളാറ്റിങ്കര വീട്ടിൽ ഭാഗ്യരാജിൻ്റെ മകനാണ് വിനോജ് ഭാര്യ : അമുതം
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
