March 13, 2026

ചുവന്നമണ്ണ് കട്ടക്കൽ ജോൺ ഭാര്യ ലീല (85) അന്തരിച്ചു

Share this News



ചുവന്നമണ്ണ് കട്ടക്കൽ ജോൺ ഭാര്യ ലീല (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് (12.03.2025-ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: റെജി, തോമസ്, സിസി, രാജി. മരുമക്കൾ: റെനി, ധന്യ, ജോബ്, റോയ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GyPCBcqRXYCJKoEmAtkMib
error: Content is protected !!