March 14, 2026

പാണഞ്ചേരി മണ്ഡലം മഹിള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന മഹിളാ കോൺഗ്രസ്‌ നേതാവായ വി പി സുഭദ്രയെ ആദരിച്ചു.

Share this News

മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഫസിലാ നിഷാദ് വി പി സുഭദ്രയെ ഹാരർപ്പണം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ മിനി നിജോ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ മഹിളാ കോൺഗ്രസ്‌ നേതാവും ധീരയായ തൊഴിലാളി നേതാവും ആയിരുന്നു വി പി സുഭദ്ര എന്ന് ഉൽഘടനപ്രസംഗത്തിൽ മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മിനി നിജോ പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു ബിജു മധുരം നൽകി, നേതാക്കളായ ജോളി ജോർജ്, ബീന എന്നിവർ ആദരവ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!