
കല്ലിടുക്ക്, മയിലാട്ടുംപാറ, പീച്ചിഡാം റോഡ് സഞ്ചാരയോഗ്യമാക്കണം; യോഗം ചേർന്നു
കല്ലിടുക്ക്, മയിലാട്ടുംപാറ, പീച്ചിഡാം റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. നിർമ്മാണം അനിശ്ചിതവസ്ഥയിൽ ആയ റോഡിൻ്റെ പുനർനിർമ്മാണം നടത്തണമെന്നും മലയോര മേഖലകളിലെ ജനങ്ങൾക്ക് റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്നും അഭ്യർത്തിച്ചുകൊണ്ട് MP യും കേന്ദ്ര മന്ത്രിയുമായ സുരേഷ്‌ഗോപിക്ക് പരാതികൊടുക്കാനും യോഗത്തിൽ തീരുമാനിച്ചു, ബിജെപി പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ശിവരാജ് പീച്ചി,ദിനീഷ് വലിയവീട്ടിൽ കോരംകുളം ക്ഷേത്രസമിതി പ്രസിഡൻറ് ബിജു കൊല്ലമറ്റം, സെക്രട്ടറി പീതാംബരൻ തുടങ്ങി പ്രദേശവാസികളും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

