
ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ; മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽആശ വർക്കർമാർ ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്എം. യൂ. മുത്തു വിന്റെ അധ്യക്ഷതയിൽ എംപി വിൻസെന്റ് എക്സ്എം.എൽ. എ ഉദ്ഘാടനം നിർവഹിച്ചു പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ. വിജയകുമാർ മുഖ്യപ്രഭാഷണംഡി. സി. സി സെക്കറട്ടറി എം. എൽ. ബേബി, ഭാസ്കരൻ. കെ. മാധവൻ, എൻ. എസ്. നൗഷാദ്, ബേബി പാലോലിക്കൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
