
ദേശീയപാത വട്ടക്കല്ലിൽ തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ദിശയിലാണ് വൈക്കോൽ വണ്ടി മറിഞ്ഞത് . ആർക്കും ഗുരുതര പരിക്കുകൾ ഇല്ല . അപകട സ്ഥലത്ത് ഫയർ ഫോഴ്സും ഹൈവേ എമർജൻസി ടീമും പോലീസും എത്തി വാഹനങ്ങൾ മാറ്റിയിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. നിലവിൽ ഗതാഗത കുരുക്ക് ഇല്ല
പ്രാദേശിക വാർത്തകൾ ലഭിക്കുന്നതിന് Join ചെയ്യുക
https://chat.whatsapp.com/GyPCBcqRXYCJKoEmAtkMib

