
തെക്കുംപാടം NSS കരയോഗം നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ആചാര്യൻ മന്നത്ത് പത്മാനഭൻ്റെ സമാധിദിനം ആചരിച്ചു, പ്രാരത്ത് ഉണ്ണികൃഷ്ണനും ലീലാ പ്രഭാകരനും ചേർന്ന് ഭദ്രദീപം തെളിയിച്ചു, കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗത ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു അനില സുനീത് പ്രതിജ്ഞാവാചകാ ചൊല്ലി കൊടുത്തു എല്ലാവരും പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/GyPCBcqRXYCJKoEmAtkMib
