January 28, 2026

പൂച്ചട്ടി പോലൂക്കര നെട്ടിശ്ശേരി വീട്ടിൽ തങ്കമണി ( 83) അന്തരിച്ചു

Share this News

പൂച്ചട്ടി പോലൂക്കര നെട്ടിശ്ശേരി വീട്ടിൽ തങ്കമണി ( 83) അന്തരിച്ചു .സംസ്കാരം ഇന്ന് ഞായർ (16.02.2025) 10 മണിക്ക് കൊഴുക്കുള്ളി ഓർമ്മക്കൂട്  ശ്മശാനത്തിൽ . ഭർത്താവ് :പരേതനായ വേലായുധൻ ,മക്കൾ : സുരേഷ് ,ലത ,പരേതനായസുഭാഷ് ,സുഷ  ,സുധീഷ്,
മരുമക്കൾ:വിനിത ,ചന്ദ്രൻ .ജഗന്നാഥൻ ,അജിത .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!