
ബാബു കൊള്ളന്നൂരിന് വൈഎംസിഎ പാണഞ്ചേരി യൂണിറ്റ് സ്വീകരണം നൽകി
ഓൾ ഇന്ത്യ ടൂർ കഴിഞ്ഞുവന്ന വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബാബു കൊള്ളന്നൂരിന് വൈഎംസിഎ പാണഞ്ചേരി യൂണിറ്റ് സ്വീകരണം നൽകി. പ്രസിഡന്റ് ഗീവർഗ്ഗീസ്, സെക്രട്ടറി ജോർജ്ജ്, ട്രഷറർ റോയി എന്നിവർ സംസാരിച്ചു.
പ്രകൃതിയെ സ്‌നേഹിക്കൂ മനുഷ്യനെ സ്‌നേഹിക്കൂ എന്ന സന്ദേശവുമായാണ് പട്ടിക്കാടുള്ള വ്യാപാരികൾ 40 ദിവസത്തെ ഓൾ ഇന്ത്യ കാർ ട്രിപ്പ് സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതി വൈസ് പ്രസിഡന്റ് പി.പി സണ്ണി, എലിയാസ് പുതിയാമഠം, പ്രസീത് പഠിക്കലാത്ത് എന്നിലരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

