
കേന്ദ്ര ബജറ്റ്; സിപിഐ എഐടിയുസി പ്രവർത്തകർ വാണിയംപാറയിൽ പ്രതിഷേധം സംഘടിപ്പിച്ചു
കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ സിപിഐ എഐടിയുസി പ്രവർത്തകർ വാണിയംപാറയിൽ പ്രതിഷേധം സംഘടിപ്പിച്ചു. എഐടിയുസി ഒല്ലൂർ മണ്ഡലം പ്രസിഡന്റ് കെ എ അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, സിപിഐ വാണിയംപാറ ബ്രാഞ്ച് സെക്രട്ടറി ജോയ് പൂവത്തിങ്കൽ, സുബൈദ, ശാന്ത, ഹൈദ്രു, ബാബു തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

