
CSI സെന്റ്. പോൾസ് ചർച്ച്, അഞ്ചേരി സഭയിലെ ജോൺ ഹണി എന്നിവരുടെ മകൻ അകിഷ് ജോസഫ് ജോൺ (14) നെ കാൺമാനില്ല .രാവിലെ കുട്ടി വീട്ടിൽ നിന്ന് സ്കൂളിലേക്ക് പൊന്നു, എന്നാൽ ഇന്ന് കുട്ടി സ്കൂളിലും ഇന്ന് എത്തിയിട്ടില്ല, 7 മണി വരെയും കുട്ടിയെ കാണാതെ ആയപ്പോൾ ആണ് വീട്ടുകാർ സംഭവം അറിയുന്നത് തൃശ്ശൂർ CMS സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു . കുട്ടിയെ കണ്ട് കിട്ടിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക
Mob:8086122735
Mob:9539725494
Mob:9497275694
Mob:9446766012
Mob:9400246949
കൂടുതൽ വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Join ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
