
സി.പി.ഐ നീലിപ്പാറ ബ്രാഞ്ച് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു
സി.പി.ഐ നീലിപ്പാറ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമം സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു .ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അദ്ധ്യക്ഷനായ പരിപാടിയിൽ കെ എ അമ്പൂബക്കർ, ജിനേഷ് പീച്ചി, സുബൈദ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു .കുടുംബ സംഗമത്തിനു ശേഷം നടന്ന ബ്രാഞ്ച് സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറിയായി കെ കെ രാമചന്ദ്രനെ തിരഞ്ഞെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
