
മഞ്ഞക്കുന്ന് ചെറുശ്ശേരി വീട്ടിൽ സി.പി ബേബി അന്തരിച്ചു
മഞ്ഞക്കുന്ന് ചെറുശ്ശേരി വീട്ടിൽ സി.പി ബേബി അന്തരിച്ചു. സംസ്കാരം നാളെ ( 31.01.2025- വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചതിരിഞ്ഞ് 2 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിച്ച് തുടർന്ന് വാണിയംപാറ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ
ഭാര്യ: ഓമന, മക്കൾ: ബാബു, രാജി, സന്തോഷ്, മിനി, അജീഷ് മരുമക്കൾ: ജിൻസി, സോഫി, അനുഷ്ക .വാണിയമ്പാറ എസ്റ്റേറ്റിലെ മുൻ തൊഴിലാളിയും
INTUC ഭാരവാഹിയുമായിരുന്നു. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് C.P വില്യംസിൻ്റെ സഹോദരനാണ് ഇദ്ദേഹം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
