
ആൽപ്പാറ ശാന്തിനഗർ ഓലിയാനിക്കൽ ലാൽ മകൻ അർജ്ജുൻ (23) അന്തരിച്ചു
ആൽപ്പാറ ശാന്തിനഗർ ഓലിയാനിക്കൽ ലാൽ മകൻ അർജ്ജുൻ (23) അന്തരിച്ചു. സംസ്‌കാരം ഇന്ന് ( 29.01.2025-ബുധനാഴ്ച) വൈകീട്ട് 4 മണിക്ക് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ, ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭൗതികശരീരം ശാന്തിനഗറിലെ വസതിയിൽ എത്തിക്കും.
അമ്മ: പരേതയായ ജിഷ. സഹോദരൻ: ആയുഷ്. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീത ജനാർദ്ദനന്റെ കൊച്ചുമകനാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
