
ദേശീയപാത ആറാം കല്ലിൽ കാറിന് പുറകിൽ അയ്യപ്പഭക്തരുടെ മിനി ബസ് ഇടിച്ച് അപകടം
ദേശീയപാതയിൽ ആറാം കല്ലിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ്സും കാറിന് പുറകിൽ ഇടിച്ച് അപകടം ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് കയറി കാറിൽ രണ്ട് കുട്ടികൾ അടക്കം നാല് പേർ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.ശബരിമല ദർശനം കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചു പോയിരുന്ന അയ്യപ്പ ഭക്തന്മാരാണ് ബസിൽ ഉണ്ടായിരുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
